asianet - Asianet asianet

3,961 Posts   235,691 Followers   2 Following

- Asianet   Follow Us On Youtube - https://www.youtube.com/asianet Facebook - https://www.facebook.com/asianet Twitter - https://twitter.com/asianet #Asianet

http://www.hotstar.com/asianet

ഷമ്മി ഹീറോ ആണ്.. ഫഹദ് സൂപ്പർ ഹീറോയും!! Kumbalangi Nights || Premiere Movie || July 28 Sun at 6 PM || Asianet #KumbalangiNights  #AnnaBen  #FahadhFaasil  #ShaneNigam  #SoubinShahir  #SreenathBhasi  #Asianet  #WebExclusive  #KumbalangiNightsonAsianet  #Shammi  #Fahadh 

സിനിമാഗാനങ്ങളെ വെല്ലുന്ന ചിത്രീകരണമികവുമായി കണ്ണഞ്ചിപ്പിക്കുന്ന ഒരു കോമഡി സ്റ്റാർസ് സ്കിറ്റ്!! #comedystars  #viralcut  #Asianet  #Song  #dance 

കുമ്പളങ്ങി ഡാൻസ് ചലഞ്ചിൽ പങ്കെടുക്കൂ..ഹീറോയാകു!! സുഹൃത്തുക്കളുടെയോ, സഹോദരങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ഒപ്പമുള്ള നിങ്ങളുടെ നൃത്തച്ചുവടുകൾ 35 സെക്കൻഡിൽ കവിയാത്ത വീഡിയോ ആയി നിങ്ങളുടെ ഫേസ്ബുക്കിൽ #TheKumbalangiDanceChallenge  #KumbalangiNightsOnAsianet  എന്നീ ഹാഷ്ടാഗുകളോട് കൂടി അപ്‌ലോഡ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ കുമ്പളങ്ങി നൈറ്റ്സ് പ്രീമിയറിനൊപ്പം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യപ്പെടുവാനുള്ള സുവർണാവസരം!! ****കൂടുതൽ വിവരങ്ങൾക്കായി ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ നൽകിയിരിക്കുന്ന Terms and Conditions വായിക്കുക.

കെട്ടുകഥകൾ അറിയാം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. #BadaiBungalow  #Arya  #viralcut  #Asianet  #comedy  #funnyclips 

കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്ന ബേബി മോള്‍ എന്ന അന്ന ബെൻ. Kumbalangi Nights || Premiere Movie || July 28 Sun at 6 PM || Asianet #KumbalangiNights  #AnnaBen  #FahadhFaasil  #ShaneNigam  #SoubinShahir  #SreenathBhasi  #Asianet  #WebExclusive  #KumbalangiNightsOnAsianet 

ബാഹുബലി മലയാളം പതിപ്പിന് ശബ്ദംനൽകിയവർ കോമഡി സ്റ്റാർസ് വേദിയിൽ ഒരുക്കിയ കോരിത്തരിപ്പിക്കുന്ന ഡബ്ബിങ് #Bahubali  #spotdubbing  #dubbing  #comedystars  #viralcut  #Asianet  #bahubali2  #bahubali2theconclusion 

നിങ്ങൾ സൃഷ്ടിച്ചതോ സോഷ്യൽ മീഡിയയിൽ കണ്ടെത്തിയതോ ആയ രസകരമായ കുമ്പളങ്ങി നൈറ്റ്സ് ട്രോളുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കമന്റു ചെയ്യൂ https://www.facebook.com/Asianet/photos/a.489438214407172/3103529269664707/?type=3&theater #KumbalangiNightsOnAsianet  #KumbalangiNightsTrolls  #ShammiHeroyadaHero  #EdaMoneAthuLocka  #InguPore  #Fahadh  #Shammi  #kumbalanginightsmeme 

ബാഹുബലി മലയാളം പതിപ്പിന് ശബ്ദംനൽകിയവർ കോമഡി സ്റ്റാർസ് വേദിയിൽ ഒരുക്കിയ കോരിത്തരിപ്പിക്കുന്ന ഡബ്ബിങ് Comedy Stars Season 2 - Mon to Fri 9:30 Pm, Sat & Sun 8 pm #Bahubali  #dubbing  #comedystars  #viralcut  #Asianet 

കോമഡി സ്റ്റാർസിൽ പൊട്ടിച്ചിരി നിറച്ച തകർപ്പൻ കോമഡി #comedystars  #viralcut  #Asianet 

ഹോൾ ഇല്ലാത്ത അരിയുണ്ടയിൽ തേങ്ങയും ശർക്കരയും എങ്ങനെ നിറയ്ക്കും???? 😆 Badai Bungalow - Sat 9:30 PM #badaibungalow  #viralcut  #Asianet 

"കുമ്പളങ്ങി നൈറ്റ്സ് നിർമിച്ചതിനേക്കാൾ സന്തോഷം അതിലെ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്." - ഫഹദ് ഫാസിൽ Kumbalangi Nights || Premiere Movie || July 28 Sun at 6 PM || Asianet #KumbalangiNights  #AnnaBen  #FahadhFaasil  #ShaneNigam  #SoubinShahir  #SreenathBhasi  #Asianet  #WebExclusive  #digitalexclusive 

കവര് അടിച്ചു മനോഹരമായ കുമ്പളങ്ങി തീരം! പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ പ്രതിഭാസം യഥാർത്ഥ ജീവിതത്തിൽ എത്രപേർ കണ്ടിട്ടുണ്ട്? കണ്ടിട്ടുള്ളവർ അനുഭവങ്ങളും, ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അവയും പങ്ക് വയ്ക്കുക. Kumbalangi Nights || Premiere Movie || July 28 Sun at 6 PM || Asianet #KumbalangiNights  #AnnaBen  #FahadhFaasil  #ShaneNigam  #SoubinShahir  #SreenathBhasi  #Bioluminiscent  #Asianet